ഗുരുതരമായ ഉദരരോഗം ബാധിച്ച് കിടപ്പിലാണ് 20 വയസ്സുകാരി വിഷ്ണുപ്രിയ.  കഴിഞ്ഞ അഞ്ചുവർഷമായി കിടക്കയിലാണ് വിഷ്ണുപ്രിയ. ഒരുവർഷത്തെ ചികിത്സയ്ക്കായി മൂന്നുലക്ഷം രൂപ ചിലവു വരുന്ന മരുന്നിനുള്ള തുകകണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് വിഷ്ണുപ്രിയയുടെ കുടുംബം. 

മൂന്നുവര്‍ഷം തുടര്‍ച്ചയായി ഇന്‍ജക്ഷനെടുത്താലെ രോഗം ഭേദമാകൂ. എന്നാല്‍, വീടിന് വാടക കൊടുക്കാന്‍പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ് വിഷ്ണുപ്രിയയുടെ കുടുംബം