സംരക്ഷിത വനത്തിലെ സിനിമാ ചിത്രീകരണം: വനം-പരിസ്ഥിതി മന്ത്രാലയ പ്രതിനിധികള്‍ പരിശോധന നടത്തി

വിവാദമായ സിനിമാ ചിത്രീകരണം നടന്ന കാസര്‍കോട്ടെ സംരക്ഷിത വനത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ പരിശോധന നടത്തി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ശനിയാഴ്ച സംഘം സമര്‍പ്പിക്കും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented