പെരിയാര്‍ കടുവാ സങ്കേതം പരിപാലിക്കുന്ന, അമ്മക്കടുവ ഉപേക്ഷിച്ച കടുവക്കുട്ടി മംഗളയെ കുറിച്ചുള്ള വിശേഷങ്ങളുമായി ഫീല്‍ഡ് ഡയറക്ടര്‍ കെ.ആര്‍. അനൂപ് മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു.