ഫാത്തിമ തഹിലിയയ്‌ക്കെതിരെ നടപടി. എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. മുസ്‌ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയുടേതാണ് നടപടി. 

ഫാത്തിമയുടെ ഭാഗത്തുനിന്ന് കടുത്ത അച്ചടക്കലംഘനം ഉണ്ടായെന്ന കണ്ടെത്തലിനു പിന്നാലെയാണ് നടപടിയെന്നാണ് ലീഗ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.