മട്ടാഞ്ചേരിയിൽ ഓട്ടിസം ബാധിച്ച മകനെ പിതാവ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നിലത്തു വീണുകിടക്കുന്ന മകനെ വടികൊണ്ട് അടിക്കുകയും തലകുത്തി നിർത്തുകയും ചെയ്തു. സംഭവത്തിൽ ഓട്ടോഡ്രൈവറായ സുധീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയാണ് ദൃശ്യങ്ങൾ പകർത്തിയത്.