ഫാസ്ടാഗ് ഇന്നുമുതല്‍ നടപ്പിലാക്കും

തൃശ്ശൂര്‍: ഫാസ്ടാഗ് സംവിധാനം ഇന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ ടോള്‍ പ്ലാസകളിലും നടപ്പാക്കും. ഫാസ്ടാഗ് സംവിധാനം നടപ്പാക്കുമ്പോള്‍ തൃശ്ശൂര്‍ പാലിയേക്കരയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented