പത്തനംതിട്ട: ദേശാടനപക്ഷിക്കുരുന്നുകള്‍ക്ക് താല്‍ക്കാലിക വാസമൊരുക്കി പത്തനംതിട്ടയില്‍ ഒരു കുടുംബം. കൂട് തകര്‍ന്ന് അനാഥരായ കുഞ്ഞുങ്ങളെ പറക്കമുറ്റും വരെ പാര്‍പ്പിക്കാനാണ് ഇവരുടെ ആലോചന.