ന്യൂഡല്‍ഹി: പ്രവാസികളെ ഈ മാസം 7 മുതല്‍ തിരിച്ചെത്തിക്കും. ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ വഹിക്കണം. മടങ്ങിയെത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. തയ്യാറെടുപ്പുകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം.

പരിശോധനയ്ക്കും ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കാനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കും.