ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് വേണ്ടത്ര വിമാനസര്‍വീസുകളില്ലാത്തതില്‍ ആശങ്കയിലാണ് പ്രവാസികള്‍. തിരിച്ചുപോക്ക് വൈകുമ്പോള്‍ പ്രവാസികള്‍ നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് തൊഴില്‍ നഷ്ടമാണ്.