വാളയാറിൽ വൻ കഞ്ചാവ് വേട്ട . കൊച്ചിയിലേക്ക് കടത്തുകയായിരുന്ന നൂറ് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. ലോറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവിന് വിപണിയിൽ ആയിരം കോടി വില വരുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.