തിരുവനന്തപുരം: പരീക്ഷാ കേന്ദ്രം മാറിയത് അറിയിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനായില്ല. കേരള സര്‍വകലാശാലയിലെ ബി.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ ആറു പേര്‍ക്കാണ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്.

എന്നാല്‍ പരീക്ഷ മാറ്റിയ വിവരം പ്ത്ര കുറിപ്പിലൂടെ അറിയിച്ചിരുന്നുവെന്നാണ് സര്‍വകലാശാല വിശദീകരിക്കുന്നത്.