കൂടത്തായി കേസ്: റോയ് കേസിലെ സാക്ഷിയെ ജോളി സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവ് പുറത്ത്

കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതക കേസിലെ പ്രതി ജോളി റോയ് കേസിലെ സാക്ഷിയെ സ്വാധീനിച്ചു എന്നതിന് തെളിവ് പുറത്ത്. കോടതിയില്‍ വച്ച് ജോളി സംസാരിച്ച ജോസഫ് ഹിലാരിയോസ് പൊന്നാമറ്റം വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോളിയെ ന്യായീകരിച്ച് സംസാരിക്കുന്നതിന്റെ ശബ്ദരേഖ മാതൃഭൂമി ന്യൂസിന് ലഭിച്ചു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented