പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി ഏറ്റുമാനൂര്‍ നഗരസഭ

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം വിട്ടുനല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭ. പോലീസ് ഇടപെട്ട് സ്ഥലം നല്‍കാന്‍ സമ്മതിച്ചു എങ്കിലും നഗരസഭ ജീവനക്കാരെ നല്‍കിയില്ല. പൊതു ശ്മശാനത്തില്‍ ഇടമില്ല എന്ന നിലപാടില്‍ സംസ്‌കാരം വൈകിയത് 36 മണിക്കൂര്‍. ഒടുവില്‍ പോലീസുകാര്‍ കുഴിയെടുത്താണ് മൃതദേഹം സംസ്‌കരിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരസഭയിലെത്തി പ്രതിഷേധിച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented