സിപിഐ മാര്‍ച്ചിനെതിരെ ലാത്തിച്ചാര്‍ജ്; പോലീസിനെതിരെ നടപടി വേണ്ടെന്ന് ഡിജിപി

കൊച്ചിയിലെ ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദനമേറ്റതില്‍ പോലീസിനെതിരെ നടപടി വേണ്ടെന്ന് ഡിജിപി. ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് പോലീസിന് വീഴ്ചയില്ലെന്ന് കണ്ടെത്തല്‍. റിപ്പോര്‍ട്ടിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് സിപിഐ നേതാക്കള്‍ പ്രതികരിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented