അജ്ഞാതനായ അക്രമിയെ പേടിച്ച് രാത്രി ഉറങ്ങാതെ ഇരവിപുരം ഗ്രാമം

അജ്ഞാതനായ അക്രമിയെ പേടിച്ച് രാത്രി ഉറങ്ങാതെ ഒരു ഗ്രാമം. കൊല്ലം ഇരവിപുരം വാളത്തുങ്കലിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്. സ്ത്രീകള്‍ക്ക് നേരെ ലൈംഗീകാതിക്രമവും മോഷണവും ഉണ്ടായിട്ടും ഇരവിപുരം പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented