തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് ഇപി ജയരാജൻ. ഇനി ഒരു മത്സരത്തിനില്ലെന്നും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇപി ജയരാജൻ മനസ്സു തുറന്നു.