കൊല്ലം: കൊല്ലം പൂതക്കുളത്ത് ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പരവൂര്‍ പൂതക്കൂളം സര്‍വ്വീസ് സഹകരണ ബാങ്കിലാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. പൂതംക്കുളം സ്വദേശിനി സത്യദേവിയാണ് മരിച്ചത്.