ആലുവയ്ക്ക് സമീപം ഏലൂക്കരയിൽ ടവറിന് മുകളിൽ കയറി ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ ശ്രമം. ലോക്ഡൗൺ പ്രതിസന്ധി മൂലം ജീവിക്കാനാകില്ലെന്ന് പറഞ്ഞാണ് ആത്മഹത്യശ്രമം മുഴക്കുന്നത്. കടങ്ങല്ലൂർ സ്വദേശി മനോജ് കുമാറാണ് ആത്മഹത്യ ശ്രമം നടത്തുന്നത്.