വയനാട് പൊഴുതന പഞ്ചായത്തിലെ പെരിങ്കോടയിൽ കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തിൽ ഇറങ്ങി. 23 കാട്ടാനകളാണ് ഒരുമിച്ച് ജനവാസകേന്ദ്രത്തിൽ ഇറങ്ങിയത്.