തിരഞ്ഞെടുപ്പ് കേസുകള്‍ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗം

തിരുവനന്തപുരം: തിരഞ്ഞെടുപ്പു കേസിലെ കോടതി വിധികള്‍ കേരള രാഷ്ട്രീയത്തിന് പുതുമയല്ല. ആദ്യ നിയമ സഭയില്‍ റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത് മുതല്‍ തുടങ്ങുന്നു കോടതിവിധികളുടെ ചരിത്രം. ഭൂരിഭാഗം കേസുകളിലും കീഴ്ക്കോടതി വിധികള്‍ മേല്‍ക്കോടതികള്‍ സ്റ്റേ ചെയ്തു എന്നതാണ് വാസ്തവം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.