കാനത്തിന്റെ മൃദുസമീപനത്തില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ

കൊച്ചിയിലെ പോലീസ് നടപടിയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃദു സമീപനത്തില്‍ കടുത്ത അമര്‍ഷത്തിലാണ് സി.പി.ഐ എറണാകുളം ജില്ലാ നേതൃത്വം. കാനത്തിന്റെ നിലപാടുകളെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എല്‍ദോ എബ്രഹാം പറഞ്ഞു. ഒരു എം.എല്‍.എയ്ക്കും ഇത്തരത്തിലൊരു ഗതികേട് ഉണ്ടാകരുതെന്നും എല്‍ദോ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented