വിയോജിപ്പ് രേഖപ്പെടുത്തണമെന്ന ലവാസയുടെ ആവശ്യം തള്ളി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയില്‍ തനിക്കുള്ള വിയോജിപ്പ് ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന കമ്മീഷണര്‍ അശോക് ലവാസയുടെ ആവശ്യം തള്ളി. കീഴ്വഴക്കത്തില്‍ മാറ്റം വരുത്താനാവില്ലെന്നും ഉത്തരവില്‍ വിയോജിപ്പ് ചേര്‍ക്കാനാവില്ലെന്നും ഇന്നു ചേര്‍ന്ന കമ്മീഷന്‍ യോഗം നിലപാടെടുത്തതായി അറിയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented