നടൻ ദുൽഖർ സൽമാന് യു.എ.ഇ ഗോൾഡൻ വിസ നൽകി അബുദാബി ഭരണകൂടം. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവർക്കും യു.എ.ഇയുടെ ഗോൾഡൻ വിസ നൽകിയിരുന്നു. വ്യവസായി എം.എ യൂസഫലിയാണ് ദുൽഖറിന്റെ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കാന്‍ സഹായിച്ചത്.