കൊല്ലം: മദ്യലഹരിയില്‍ അമിത വേഗത്തില്‍ ബൈക്കില്‍ എത്തിയ യുവാക്കള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരെ ഇടിച്ച് തെറിപ്പിച്ചു. കൊല്ലം ചിന്നക്കടയില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്കെതിരെ നരഹത്യ ശ്രമത്തിന് കേസെടുത്തു.