കോഴിക്കോട്ട് അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് സംഘം പിടിയിൽ. എംഡിഎംഎ യുമായി 3 പേർ അറസ്റ്റിലായി. പിടിയിലായവരിൽ കുവൈറ്റിലെ പൊതുമാപ്പിൽ തിരിച്ചെത്തിയ പ്രതിയുമുൾപ്പെടുന്നു.