ബാലഭാസ്‌കര്‍ ചേട്ടനെ പോലെ; ഡി.ആര്‍.ഐ മര്‍ദിച്ചാണ് മൊഴി എഴുതി വാങ്ങിയതെന്ന് പ്രകാശ് തമ്പി

ഡി.ആര്‍.ഐ മര്‍ദിച്ചാണ് മൊഴി എഴുതി വാങ്ങിയതെന്ന് പ്രകാശ് തമ്പി. പരാതിയില്‍ കോടതി പ്രകാശ് തമ്പിയുടെ മൊഴി എടുക്കുകയാണ്. ചേട്ടനെ പോലെ കരുതിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന് അപകടം പറ്റിയപ്പോള്‍ കൂടെനില്‍ക്കുകയായിരുന്നു. അതില്‍ വലിയ തെറ്റുകാണുന്നില്ലെന്നും പ്രകാശ് തമ്പി കൊച്ചിയില്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented