ഡോ. പി.എ.ഇബ്രാഹിം ഹാജിയെന്ന മലയാളി ബോംബെയിൽ നിന്ന് കപ്പൽ കയറി ദുബായിലെത്തുമ്പോൾ യുഎഇ എന്ന രാജ്യം പോലും രൂപീകരിച്ചിരുന്നില്ല. അന്ന് ദിർഹം എന്ന കറൻസിയും ഉണ്ടായിരുന്നില്ല. യുഎഇയുടെ വളർച്ചയ്‌ക്കൊപ്പം നടന്ന അദ്ദേഹം യുഎഇയുടെ അൻപതാം ദേശീയ ദിനത്തിൽ ഓർമ്മകൾ പങ്കുവയ്ക്കുന്നു.