ഭാര്യയുടെ സ്ത്രീധന പീഡന പരാതിയില്‍ യുവ ഡോക്ടറും കുടുംബാംഗങ്ങളും റിമാന്‍ഡില്‍. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ഡോ. സിജോയും കുടുംബവും കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി.