ലോക്ഡൗണിൽ ശാസ്ത്രീയ സമീപനം സ്വീകരിക്കാൻ കേരളം തയാറാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ബക്രീദിൽ ഇളവ് സാധ്യമെങ്കിൽ ഓണത്തിന് അടച്ചിടൽ ശരിയല്ലെന്നും വി മുരളീധരൻ. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ രാഷ്ട്രീയ നേട്ടത്തിനായി സർക്കാർ ഉപയോ​ഗിക്കുകയാണെന്നും മുരളീധരൻ.