തിരുവനന്തപുരം അടിമലതുറയില്‍ നായയെ ക്രൂരമായി അടിച്ചുകൊന്നു. ക്രിസ്തുരാജ് എന്നയാളുടെ നായയെയാണ് മൂന്നുപേര്‍ ചേര്‍ന്ന് അടിച്ചുകൊന്നത്