എങ്ങുമെത്താത്തെ ദിയാ ഫാത്തിമയുടെ തിരോധാനം

2014 ഓഗസ്റ്റ് ഒന്നിന് രാവിലെ 9.30ഓടെയാണ് കണ്ണൂര്‍ കീഴ്പ്പള്ളിയിലെ ഒന്നര വയസുക്കാരി ദിയയെ കാണാതായത്. മഴവെള്ളത്തില്‍ ഒഴുകിപോതാകാമെന്നാണ് പോലീസ് നിഗമനം. എന്നാല്‍ തട്ടികൊണ്ടു പോയതാണെന്ന് ഉമ്മ പറയുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.