കണ്ണൂരിൽ ദേശീയപതാകയോട് അനാദരവ്. കളക്ടറേറ്റിന് മുന്നിലാണ് റോഡരികിൽ ദേശീയ പതാക പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്ത് കുത്തിയത്.