കോന്നിയിലെ തോല്‍വിയെ ചൊല്ലി പത്തനംതിട്ട ഡിസിസിയില്‍ പോര് മുറുകുന്നു
October 25, 2019, 09:02 AM IST
പത്തനംതിട്ട: കോന്നിയിലെ തോല്‍വിയെ ചൊല്ലി പത്തനംതിട്ട ഡിസിസിയില്‍ പോര് മുറുകുന്നു. അടൂര്‍ പ്രകാശിന്റെ നിലപാടുകളാണ് തോല്‍വിക്ക് കാരണമെന്നാണ് ഡിസിസി നേതൃത്വത്തിന്റെ അഭിപ്രായം. അതെസമയം, ഡിസിസിയില്‍ നേതൃമാറ്റം വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.