തിരുവനന്തപുരം: സ്പീക്കറും പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ.ബാലനും തമ്മിലുളള തര്‍ക്കമായിരുന്നു നിയമസഭയിലെ ഇന്നത്തെ ശ്രദ്ധേയമായ സംഭവം. കാര്യോപദേശക സമിതി റിപ്പോര്‍ട്ട് പരസ്യമാക്കി എന്ന ആക്ഷേപം മുതലുളള തര്‍ക്കം ഉപക്ഷേപത്തിന് സമയം അനുവദിക്കുന്നതില്‍ വരെയെത്തി