ഇ ബുൾ ജെറ്റ് വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ ഒമർ ലുലു. മൊബൈലുമായി ചെന്ന് ഉദ്യോ​ഗസ്ഥരുടെ മെക്കിട്ട് കയറുന്ന രീതികൾ സ്വീകാര്യമല്ല. എന്നാൽ മോഡിഫിക്കേഷൻ ചെയ്യുന്ന വണ്ടികൾ മാത്രം അപകടമുണ്ടാക്കുന്നുവെന്നതിനോട് യോജിക്കാനാവില്ലെന്നും ഒമർ ലുലു.