വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ മാപ്പ് പറയണമെന്ന് സംവിധായകൻ ആഷിഖ് അബു. വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പു പറഞ്ഞ് തൽസ്ഥാനത്ത് നിന്ന് ഒഴിയണമെന്നും ആഷിഖ് അബു പറഞ്ഞു.