ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ്  റിപ്പോര്‍ട്ട് പോലീസ് പുറത്ത് വിട്ടു. 2013 ഏപ്രില്‍ മാസത്തിലാണ് ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കുന്നത്. അമ്മയുടെ സ്റ്റേജ് ഷോ റിഹേഴ്‌സലിന് ഇടെയാണ് ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടാവുന്നത്. മറ്റ് നടീനടന്‍മാരുടെ മുന്നില്‍ വെച്ച് നടിയെ ദിലീപ് പൊട്ടിത്തെറിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.