ദിലീപിനെ പ്രമുഖര്‍ വീട്ടില്‍ എത്തി സന്ദര്‍ശിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിനെ മലയാള ചലചിത്ര മേഖലയിലെ പ്രമുഖര്‍ വീട്ടില്‍ എത്തി സന്ദര്‍ശിച്ചു.

വീടിന് പുറത്ത് നിന്ന് ആരാധകരോട് ദിലീപ് സംസാരിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് സംവിധായകന്‍ എബ്രിഡ് ഷൈന്‍ മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.