രാജ്യത്തിന് അകത്തും പുറത്തുമുള്ള കള്ളപ്പണത്തിന്റെ തോത് കണ്ടെത്തല്‍ പ്രയാസം: പാര്‍ലമെന്ററി സമിതി

രാജ്യത്തിന് അകത്തും പുറത്തുമുള്ള കള്ളപ്പണത്തിന്റെ തോത് കണ്ടെത്തല്‍ പ്രയാസമെന്ന് പാര്‍ലമെന്ററി സമിതി. സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ ഫിനാന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. പ്രത്യക്ഷ നികുതി നിയമം ലളിതമാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയിലി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented