ഹാഥ്‌റസിലെ പെന്‍കുട്ടിയെ ഉപദ്രവിച്ചത് അമ്മയും സഹോദരനുമാണെന്ന പ്രതികളുടെ ആരോപണം നിഷേധിച്ച് കുടുംബം. പെണ്‍കുട്ടിക്ക് ഫോണില്ലെന്നും പ്രതികള്‍ നിരന്തരം ശല്യം ചെയ്തിരുന്നതയും കുടുംബം വ്യക്തമാക്കി. ജില്ലാഭരണകൂടം അനധികൃതമായി തടങ്കലില്‍ വെച്ചെന്ന് ആരോപിച്ചുള്ള കുടുംബത്തിന്റെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി.