ലോക്ക്ഡൗണിലൂടെ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്തി ഡെല്‍ഹി. കഴിഞ്ഞ ദിവസം 1600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.5 ശതമാനത്തില്‍ താഴെയെത്തി. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.