സുനന്ദ പുഷ്കർ കേസിൽ ശശി തരൂരിന് ജൂലൈ രണ്ട് നിർണായകം. തരൂരിനെതിരെ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് ജൂലൈ രണ്ടിന് കോടതി വിധി പ്രസ്താവിക്കും. ഡൽഹി റോസ് അവന്യു കോടതിയാണ് വിധി പറയുക.