ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ട വലിയ മുന്നേറ്റത്തിന് പ്രതിരോധമന്ത്രാലയം തയാറായതായി രാജ്‌നാഥ് സിങ്. 101 പ്രതിരോധ വസ്തുക്കളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു. നിരോധിക്കുന്ന ഉത്പ്പന്നങ്ങളുടെ തദ്ദേശീയ ഉത്പാദം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും മന്ത്രി.