തൃത്താലയിലെ പരാജയം വീണ്ടും ചര്‍ച്ചയാകും

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് തൃത്താലയിലെ ഇടതുസ്ഥാനാര്‍ത്ഥിയുടെ പരാജയം സി.പി.എമ്മില്‍ വീണ്ടും ചര്‍ച്ചയാകും. എം. സ്വരാജിനെ തൃത്താലയില്‍ സ്ഥാനാര്‍ത്ഥിയാക്കേണ്ട എന്ന നിലപാടാണ് പ്രാദേശിക നേതൃത്വം സ്വീകരിച്ചതെന്ന് പിണറായി വിജയന്‍ ജില്ലാ സമ്മേളനത്തില്‍ വ്യക്തമാക്കി. പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയിലായിരുന്നു പിണറായിയുടെ പരാമര്‍ശം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.