ജോലിത്തിരക്കുകൾക്കിടയിലും ഓണം ആഘോഷിച്ച് പോലീസുകാർ.കൊച്ചിയിൽ നടന്ന ആഘോഷം ഡി.സി.പി ഐശ്വര്യ ഡോങ്രെ ഉദ്ഘാടനം ചെയ്തു. പോലീസുകാരുടെ കലാപ്രകടനങ്ങളും നടന്നു.