പ്രവർത്തിക്കുന്നവർ മാത്രം മതിയെന്ന് കോൺഗ്രസിൽ തീരുമാനം. ജംബോ കമ്മിറ്റികൾ പിരിച്ചുവിടും. ഗ്രൂപ്പ് താത്പര്യങ്ങൾ പാടേ അവഗണിച്ച് തീരുമാനം. എല്ലാ ഡിസിസി അധ്യക്ഷൻമാരെയും മാറ്റും.