സർക്കാരിനെതിരെ ആഞ്ഞടിച്ച് സ്ഥലം മാറിപ്പോകുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. കേന്ദ്രം സംസ്ഥാനത്തിനെതിരെ കസ്റ്റംസിനെ ഉപയോഗിക്കുന്നുവെന്നത് അസംബന്ധമാണ്. കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഢിത്തമെന്നും സുമിത് കുമാർ.