കാനറാ ബാങ്കില്‍ കോടികളുടെ കൊള്ള. തട്ടിപ്പ് നടത്തിയ ജീവനക്കാരനും കുടുംബവും ഒളിവില്‍. കാനറാ ബാങ്ക് പത്തനംതിട്ട ശാഖയിലാണ് സംഭവം. സംഭവത്തില്‍ ബാങ്ക് മാനേജരടക്കം 5 പേരെ സസ്‌പെന്‍ഡ് ചെയ്തു.