നരേന്ദ്രമോദിയെ വിമര്‍ശിച്ചതാണ് ആക്രമണത്തിന് കാരണം: സ്വാമി അഗ്നിവേശ്

നരേന്ദ്രമോദിയെ വിമര്‍ശിച്ചതാണ് തനിക്കെതിരായ ആക്രമണത്തിന് കാരണമെന്ന് സ്വാമി അഗ്നിവേശ്. സംഘപരിവാറിന്റെ ഹീറോ ഹിറ്റ്ലറാണ്. അവര്‍ പതിയിരുന്ന് ആക്രമിക്കും. മഹാത്മാഗാന്ധി, ഗോഡ്സെ എന്നിവരില്‍ ആരുടെ ഹിന്ദുത്വമാണ് സ്വീകാര്യമെന്ന് സംഘപരിവാര്‍ വ്യക്തമാക്കണം. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് മനുഷ്യത്വത്തിന് അപമാനമാണെന്നും അഗ്നിവേശ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented