റൊണാള്‍ഡോയുടെ 5 സെക്കന്‍ഡ് കാരണം കൊക്ക കോളയ്ക്ക് നഷ്മായത് 500 കോടി ഡോളര്‍. വാർത്താസമ്മേളനത്തിനിടെ കോളയുടെ കുപ്പികൾ മാറ്റി കുടിവെള്ളത്തിന്റെ കുപ്പി വെച്ചതാണ് ഓഹരി വിപണിയിൽ കോക്കിന്റെ അടി തെറ്റിച്ചത്. യൂറോകപ്പിന്റെ ഔദ്യോ​ഗിക സ്പോൺസർമാരിൽ ഒരാളാണ് കൊക്ക കോള.